SPECIAL REPORTപാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ എന്നത് വീമ്പുപറച്ചില്‍ മാത്രമോ! മുത്തൂറ്റ് കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയില്‍ ജീവനൊടുക്കിയ കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന് ശശിയുടെ കുടുംബത്തിന് നീതി അകലെ; പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ ഒത്താശ എന്നാക്ഷേപം; ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്കി ബിജെപിമറുനാടൻ മലയാളി ബ്യൂറോ18 July 2025 9:24 PM IST